Challenger App

No.1 PSC Learning App

1M+ Downloads
ആര്യന്മാരും ദാസന്മാരും തമ്മിലുള്ളയുദ്ധത്തെപ്പറ്റി പരാമർശിക്കുന്ന വേദം?

Aയജുർവേദം

Bഋഗ്വേദം

Cസാമവേദം

Dഅഥർവ്വവേദം

Answer:

B. ഋഗ്വേദം


Related Questions:

ആര്യന്മാർ എന്ന വാക്കിന്റെ അർത്ഥം :

  1. ശ്രേഷ്ഠൻ
  2. ഉന്നതൻ
  3. കുലീനൻ

    ഋഗ്വേദവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്‌താവനകളിൽ ശരിയായത് ഏതെല്ലാം?

    (i) ഋഗ്വേദയിലെ രണ്ട് മുതൽ ഏഴുവരെ ഉള്ള മണ്ഡലങ്ങളെ കുടുംബപുസ്‌തകങ്ങൾ എന്നറിയപ്പെടുന്നു

    (ii) ഋഗ്വേദം ആരംഭിക്കുന്നത് അഗ്നിമീള പുരോഹിതമന്ത്രത്തോട് കൂടിയാണ്

    (iii) ഗായത്രി മന്ത്രം ഋഗ്വേദത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്

    (iv) ഋഗ്വേദത്തെ ബ്രഹ്മദേവ എന്നറിയപ്പെടുന്നു

    ആര്യ സമൂഹത്തിലെ ഏറ്റവും ചെറിയ ഘടകം :
    ഉപനിഷത്തുക്കളെ ................ എന്നും പറയപ്പെടുന്നു.
    യുദ്ധത്തിന് ഋഗ്വേദത്തിൽ എന്താണ് പേര് ?