App Logo

No.1 PSC Learning App

1M+ Downloads
ആര്യന്മാരുടെ ജന്മദേശം ആസ്ട്രോ - ഹംഗേറിയൻ പ്രദേശമാണെന്ന് അഭിപ്രായപ്പെട്ടത് ആരാണ് ?

Aമാക്സ് മുള്ളർ

Bപ്രൊഫ. മക്ഡൊണൽ

Cരാജ്ബലി പാണ്ഡെ

Dമോർഗൻ

Answer:

B. പ്രൊഫ. മക്ഡൊണൽ


Related Questions:

Which of the following elements were not found in Lothal as archaeological remains?
ഹാരപ്പൻ സംസ്കാരത്തിന്റെ സവിശേഷമായ പ്രത്യേകതയെന്താണ് ?
ആര്യന്മാരുടെ ജന്മദേശം പശ്ചിമ സൈബീരിയൽ പ്രദേശമാണെന്ന് അഭിപ്രായപ്പെട്ടത് ആരാണ് ?

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതാണ് ? 

  1. സിന്ധു നദീതട സംസ്കാരത്തെ സുമേറിയൻ ജനത വിളിച്ചിരുന്ന പേരാണ് - മെലൂഹ സംസ്കാരം  
  2. സിന്ധു നദീതട നിവാസികൾ ചെമ്പ് ഉപയോഗിച്ചുണ്ടാക്കിയ ആയുധങ്ങളും , ഗൃഹോപകരണങ്ങളും ധാരാളമായി ഉപയോഗിച്ചിരുന്നതിനാൽ താമ്രശില സംസ്കാരം എന്നും അറിയപ്പെടുന്നു 
  3. ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിന്റെ പിതാവ് എന്ന് വിളിക്കുന്നത് -  അലക്‌സാണ്ടർ കണ്ണിങ്ഹാം 
  4. സിന്ധു നദീതട സംസ്കാരം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് - അലക്‌സാണ്ടർ കണ്ണിങ്ഹാം 
ഹാരപ്പൻ സംസ്കാരത്തിൽ കൃഷിയുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ കാലിബംഗ നിൽ നിന്നും താഴെ പറയുന്നവയിൽ ഏതിൻ്റെ തെളിവുകളാണ് ലഭിച്ചിട്ടുള്ളത് ?