App Logo

No.1 PSC Learning App

1M+ Downloads
ആര്യന്മാർ കാർഷിക സമൂഹത്തിലേക്ക് കടന്നപ്പോൾ ഉണ്ടായ മാറ്റങ്ങളിൽ പെടാത്തത് ഏത് ?

Aലളിതമായ വിശ്വാസ രീതി

Bഗോത്രത്തലവൻ രാജാവായി

Cസമൂഹം 4 വിഭാഗങ്ങളായി

Dകർഷകർ രാജാവിന് നികുതി കൊടുത്ത് തുടങ്ങി

Answer:

A. ലളിതമായ വിശ്വാസ രീതി

Read Explanation:

ലളിതമായ വിശ്വാസ രീതികൾക്ക് പകരം സങ്കീർണമായ പല ആചാരങ്ങളും തുടങ്ങി. മൃഗബലിയടക്കമുള്ള ആചാരങ്ങൾ ചിലവേറിയതായി മാറി.


Related Questions:

അജാതശത്രു ഏതു രാജവംശത്തിൽ ഉൾപ്പെട്ടതാണ്?
താഴെ കൊടുത്തവയിൽ ആര്യ വംശത്തിലേ ഗോത്ര സഭകളിൽ പെടാത്തത് ഏത് ?
ഗംഗസമതലത്തിലെ സമൂഹത്തെ എത്ര വിഭാവാങ്ങളായി തരം തിരിച്ചിരുന്നു ?
ബുദ്ധ കേന്ദ്രമായിരുന്ന "ഭാർഹുത്ത്" ഇപ്പോൾ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
സപ്തസൈന്ധവദേശത്തുനിന്നു ആര്യന്മാർ ഗംഗാസമതലങ്ങളിലേക്ക് വ്യാപിക്കാൻ തുടങ്ങിയ കാലഘട്ടം ?