ആര്‍ട്ടിക്കിള്‍ 352 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aഭരണഘടനാ ഭേദഗതിBദേശീയ അടിയന്തരാവസ്ഥCസംസ്ഥാന അടിയന്തരാവസ്ഥDസാമ്പത്തിക അടിയന്തരാവസ്ഥ.Answer: B. ദേശീയ അടിയന്തരാവസ്ഥ Read Explanation: ദേശീയ അടിയന്തരാവസ്ഥ പ്രഖ്യപിക്കുന്നത് -രാഷ്രപതി ആദ്യമായി പ്രഖ്യാപിച്ച രാഷ്‌ട്രപതി -Dr. S.രാധാകൃഷ്ണൻ ആദ്യമായി പ്രഖ്യാപിക്കപ്പെടുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി -ജവഹർലാൽ നെഹ്‌റു ഇതുവരെ എത്ര തവണ പ്രഖ്യാപിച്ചു -3 തവണ 1. 1962(ചൈനീസ് ആക്രമണം)2. 1971(ഇൻഡോ - പാക് യുദ്ധം)3. 1975(ആഭ്യന്തര കലാപം) Read more in App