App Logo

No.1 PSC Learning App

1M+ Downloads
ആറു മുതൽ 14 വരെ വയസ്സുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള ഭരണഘടന വ്യവസ്ഥയുള്ള ആർട്ടിക്കിൾ ഏത്?

Aആർട്ടിക്കിൾ 22

Bആർട്ടിക്കിൾ 21 A

Cആർട്ടിക്കിൾ 32

Dആർട്ടിക്കിൾ 42

Answer:

B. ആർട്ടിക്കിൾ 21 A

Read Explanation:

2002- ലെ ഭരണഘടനയുടെ 86 -ആം ഭേദഗതി പ്രകാരം ആണ് ഇത് നിലവിൽ വന്നത്


Related Questions:

ഇന്ത്യൻ ഭരണഘടന മൗലികാവകാശങ്ങൾ എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് ഭരണഘടനയിൽ നിന്നുമാണ്?
ഭരണഘടന നിലവിൽ വന്ന സമയം മൗലികാവകാശങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതുമായത്?
"എല്ലാ പൗരൻമാർക്കും ഏതു മതത്തിൽ വിശ്വസിക്കുവാനും അത് പ്രചരിപ്പിക്കുവാനുമുള്ള അവകാശമുണ്ട്" - ഈ പ്രസ്താവന ഏത് മൗലികാവകാശവുമായി ബന്ധപ്പെട്ടതാണ് ?
ഇന്ത്യയിലെ ഒരു പൗരനു സ്വന്തം ഇഷ്ടപ്രകാരം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം നൽകുന്ന അനുച്ഛേദം ഏത്?
ഇന്ത്യൻ ഭരണഘടന നിലവിൽ വരുമ്പോൾ എത്ര തരത്തിലുള്ള മൗലികാവകാശങ്ങളാണ് ഉണ്ടായിരുന്നത്?