App Logo

No.1 PSC Learning App

1M+ Downloads
ആറു മുതൽ പതിനാലു വയസ്സ് വരെയുള്ള കുട്ടികൾക്ക് നിര്ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?

Aആർട്ടിക്കിൾ 20

Bആർട്ടിക്കിൾ 21

Cആർട്ടിക്കിൾ 21 (A)

Dആർട്ടിക്കിൾ 23

Answer:

C. ആർട്ടിക്കിൾ 21 (A)

Read Explanation:

  • വിദ്യാഭ്യാസ അവകാശ നിയമം പാർലമെന്റ് പാസ്സ് ആക്കിയ വർഷം -2009 ആഗസ്റ് 26 
  • വിദ്യഭ്യാസ അവകാശ നിയമം നിലവിൽ വന്നത് -2010 ഏപ്രിൽ 1 
  • വിദ്യാഭ്യാസ അവകാശ ഭേദഗതി ബിൽ പാർലമെന്റ് പാസ്സ് ആക്കിയത് -2019 ജനുവരി 3 

Related Questions:

താഴെ പറയുന്നവയിൽ മൗലികാവകാശങ്ങളിൽ പെടാത്തത് ഏത് ?
താഴെ പറയുന്നവയിൽ മൗലികാവകാശങ്ങളിൽ പെടാത്തതേത് ?
"ഈ ഭരണഘടനയിൽ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് ഏതാണെന്ന് ചോദിച്ചാൽ, എൻറെ ഉത്തരം ഭരണാഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം എന്നാണ്. ഇത് ഇന്ത്യ ഭരണഘടനയുടെ ഹൃദയവും ആത്മാവുമാണ്" ഇത് ആരുടെ വാക്കുകളാണ് ?
ഇന്ത്യയെ ഒരു മതേതര രാജ്യമായി വിശേഷിപ്പിക്കുന്നതെന്തുകൊണ്ട് ?
തൊട്ടുകൂടായ്മ നിരോധനനിയമം നിലവിൽ വന്ന വർഷം ഏത് ?