App Logo

No.1 PSC Learning App

1M+ Downloads
ആറ് ഏകദിന ലോകകപ്പുകളിൽ കളിക്കുന്ന ആദ്യ വനിതാ താരം ?

Aമിതാലി രാജ്

Bസ്മൃതി മന്ഥന

Cഷെഫാലി വർമ്മ

Dഹർമൻ പ്രീത് കൗർ

Answer:

A. മിതാലി രാജ്

Read Explanation:

പുരുഷ ക്രിക്കറ്റിൽ ജാവേദ് മിയാൻദാദും സച്ചിൻ ടെണ്ടുൽക്കറും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.


Related Questions:

ടെസ്റ്റ് ഏകദിന മല്‍സരങ്ങളില്‍ 50 വിക്കറ്റിലധികം നേടുന്ന ആദ്യ മലയാളി ?
1997 ലെ ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾ ടെന്നീസ് ടൂർണ്ണമെന്റിൽ ആദ്യമായി ഗ്രാന്റ് സ്ലാം നേടിയ ഇന്ത്യൻ താരം മഹേഷ് ഭൂപതിയുടെ സഹതാരം ആരായിരുന്നു ?
ഓസ്‌ട്രേലിയൻ വനിതാ ഫുട്ബാൾ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരം ആര് ?
ഭാരതരത്ന പുരസ്കാരം നേടിയ ആദ്യ കായികതാരം ആരാണ് ?
കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ കേരളീയൻ ആര് ?