Challenger App

No.1 PSC Learning App

1M+ Downloads
ആറ് മാസം മുതൽ അഞ്ചു വർഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റങ്ങൾ?

Aഭിന്നശേഷിയുള്ളവരെ പൊതുജനമധ്യത്തിൽ അവഹേളിക്കുക

Bഭിന്നശേഷിയുള്ളവർക്ക് ഭക്ഷണം നൽകാതിരിക്കുക

Cഭിന്നശേഷിയുള്ളവരുടെ സഹായ ഉപകരണങ്ങൾ നശിപ്പിക്കുക

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

പൗരത്വ നിയമ ഭേദഗതി പ്രകാരം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്നവരെ സഹായിക്കാനായി കേന്ദ്ര സർക്കാർ ആരംഭിച്ച ഹെൽപ്പ്ലൈൻ നമ്പർ ഏത് ?
കുറ്റസമ്മതങ്ങളും മൊഴിയും മജിസ്‌ട്രേറ്റ് രേഖപ്പെടുത്തുന്നത് സംബന്ധിച്ച് വിശദീകരിക്കുന്ന സെക്ഷൻ ഏതാണ് ?
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്സ് നിയമത്തിൽ രണ്ടാമതായി ഭേദഗതി നടത്തിയ വർഷം ഏതാണ് ?

ഇന്ത്യൻ തെളിവ് നിയമത്തിലെ 32 വകുപ്പ് പ്രകാരം കോടതിയിൽ വിളിച്ചുവരുത്താനാകാത്ത വ്യക്തിയുടെ മൊഴി സ്വീകാര്യമാകുന്നത് എപ്പോഴാണ് ?

1) പ്രസ്തുത വ്യക്തി മരിച്ച് പോകുമ്പോൾ 

2) വ്യക്തിയെ കണ്ടെത്താൻ സാധിക്കാതിരിക്കുക 

3) വ്യക്തി തെളിവ് നൽകാൻ കഴിയാത്ത സ്ഥിതിയിൽ അകപ്പെടുക 

4) കാലതാമസമോ ചെലവോ കൂടാതെ കോടതിയിൽ ഹാജരാക്കപ്പെടുവാൻ കഴിയാതിരിക്കുക 

സി അച്യുതമേനോൻ മന്ത്രിസഭാ 1969 ൽ പാസ്സാക്കിയ ഭൂപരിഷ്കരണ ഭേദഗതി നിയമം നിലവിൽ വന്ന വർഷം ഏതാണ് ?