Challenger App

No.1 PSC Learning App

1M+ Downloads
ആറ്റം എന്ന പദം ആദ്യമായി ഉപയോഗിച്ചത്

Aജെ.ജെ.തോംപ്സൺ

Bഏണസ്റ്റ് റൂഥർഫോർഡ്

Cജെയിംസ് ചാഡ്വിക്ക്

Dജോൺ ഡാൾട്ടൻ

Answer:

D. ജോൺ ഡാൾട്ടൻ

Read Explanation:

  • ആറ്റം എന്ന പദം ആദ്യമായി ഉപയോഗിച്ചത് ജോൺ ഡാൾട്ടൻ.

  • ഇലക്‌ട്രോൺ -ജെ.ജെ.തോംപ്സൺ

  • ന്യൂട്രോൺ - ജെയിംസ് ചാഡ്വിക്ക്

  • പ്രോട്ടോൺ - ഏണസ്റ്റ് റൂഥർഫോർഡ്


Related Questions:

ചലനം മൂലം ലഭിക്കുന്ന ഊർജം ?
ചാൾസ് നിയമം പ്രകാരം, വാതകത്തിന്റെ വ്യാപ്തം ഏതിനോട് നേരനുപാതത്തിൽ ആയിരിക്കും?

ച‍ുവടെ കൊട‍ുത്തിരിക്ക‍ുന്ന പ്രസ്താവനകളിൽ വാതകതന്മാത്രകൾക്ക് അന‍ുയോജ്യമായവ തെരഞ്ഞെട‍ുത്തെഴ‍ുത‍ുക.:

1.തന്മാത്രകൾ തമ്മില‍ുള്ള അകലം വളരെ ക‍ുറവാണ്.

2.വാതകത്തിന്റെ വ്യാപ്തം അത് സ്ഥിതിചെയ്യ‍ുന്ന പാത്രത്തിന്റെ വ്യാപ്തത്തെ ആശ്രയിച്ചിരിക്ക‍ുന്ന‍ു.

3.വാതകതന്മാത്രകള‍ുടെ ഊർജ്ജം വളരെ ക‍ൂട‍ുതലായിരിക്ക‍ും.

4.വാതകതന്മാത്രകള‍ുടെ ആകർഷണബലം വളരെ ക‍ൂട‍ുതലാണ്.

സ്ഥിര താപനിലയിൽ നിശ്ചിത അളവ് വാതകത്തിന്റെ വ്യാപ്തം ബാഹ്യമർദത്തിന് വിപരീത അനുപാതത്തിൽ ആയിരിക്കും. ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്ഏത് വാതക നിയമം ആണ്?
വ്യാപ്തം കുറയുമ്പോൾ വാതകത്തിൻ്റെ മർദ്ദത്തിന് എന്ത് മാറ്റമാണ് ഉണ്ടാകുന്നത് ?