App Logo

No.1 PSC Learning App

1M+ Downloads
ആറ്റം കണ്ടുപിടിച്ചത് ആര് ?

Aജോൺ ഡാൾട്ടൺ

Bഓസ്റ്റ് വാൾഡ്

Cകാവൻഡിഷ്

Dജെയിംസ് ചാഡ് വിക്

Answer:

A. ജോൺ ഡാൾട്ടൺ

Read Explanation:

  • ഒരു പദാർത്ഥത്തിൻ്റെ രാസപരമായ ഏറ്റവും ചെറിയ 

  • കണിക - ആറ്റം.

  • അറ്റമോസ്‌ എന്ന ഗ്രീക്ക് പദത്തിൽ നിന്നുമാണ് ആറ്റം എന്ന പദം ഉദ്ഭവിച്ചത്. 

  • ആറ്റം എന്ന പദം ആദ്യമായി നിർദേശിച്ചത്. - ഓസ്റ്റ് വാൾഡ്

  • ആറ്റം കണ്ടുപിടിച്ചത്. - ജോൺ ഡാൾട്ടൺ

  • ആറ്റത്തെക്കുറിച്ചു പഠിക്കാൻ 1807 ൽ ജോൺ ഡാൽട്ടൺ ആറ്റോമികസിദ്ധാന്തം ആവിഷ്കരിച്ചു.



Related Questions:

പരമാണു എന്ന ആശയം അവതരിപ്പിച്ച ഇന്ത്യന്‍ തത്ത്വചിന്തകന്‍:
ഒരു പ്രോട്ടോണിനും ഒരു ഇലക്ട്രോണിനും ഒരേ ഗതികോർജ്ജം (Kinetic energy) ഉണ്ടെങ്കിൽ, ഏതിന് കൂടുതൽ ദെ-ബ്രോളി തരംഗദൈർഘ്യം ഉണ്ടാകും?
ഇലക്ട്രോണിനെ കണ്ടുപിടിക്കാൻ കാഥോഡ് റേ പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ആര് ?
Mass of positron is the same to that of
Hund's Rule states that...