ആറ്റം ,തന്മാത്ര എന്നിവയുടെ മാസ് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന അനുയോജ്യമായ യൂണിറ്റ് ?Aകിലോഗ്രാംBഗ്രാംCയൂണിഫൈഡ് മാസ് യൂണിറ്റ്Dമാസ് സ്പെക്ട്രോ ഗ്രാഫ്Answer: C. യൂണിഫൈഡ് മാസ് യൂണിറ്റ് Read Explanation: യൂണിഫൈഡ് മാസ് യൂണിറ്റ് ( u ) - ആറ്റം ,തന്മാത്ര എന്നിവയുടെ മാസ് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന അനുയോജ്യമായ യൂണിറ്റ് മാസ് സ്പെക്ട്രോ ഗ്രാഫ് - അറ്റോമിക് , സബ് അറ്റോമിക് കണികകൾ തുടങ്ങി വളരെ ലഘുവായ കണികകളുടെ മാസ് നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന സംവിധാനം മാസിന്റെ SI യൂണിറ്റ് - കിലോഗ്രാം മാസിന്റെ CGS യൂണിറ്റ് - ഗ്രാം മാസിന്റെ FPS യൂണിറ്റ് - പൌണ്ട് Read more in App