Challenger App

No.1 PSC Learning App

1M+ Downloads
ആറ്റങ്ങൾ പരസ്പരം ഉരസുമ്പോഴും കൂട്ടിമുട്ടുമ്പോഴും മറ്റ് ആറ്റങ്ങളുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോഴും സ്ഥാന മാറ്റം സംഭവിക്കാൻ സാധ്യതയുള്ള കണം :

Aപ്രോട്ടോൺ

Bന്യൂട്രോൺ

Cഇലക്ട്രോൺ

Dപോസിട്രോൺ

Answer:

C. ഇലക്ട്രോൺ

Read Explanation:

  • ആറ്റങ്ങൾ പരസ്പരം ഉരസുമ്പോഴും കൂട്ടിമുട്ടുമ്പോഴും മറ്റ് ആറ്റങ്ങളുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോഴും സ്ഥാന മാറ്റം സംഭവിക്കാൻ സാധ്യതയുള്ള കണം : ഇലക്ട്രോൺ
  • ഒരാറ്റത്തിലെ പ്രോട്ടോണുകളുടേയും, ന്യൂട്രോണുകളുടേയും  ആകെ എണ്ണത്തെ മാസ് നമ്പർ എന്ന് പറയുന്നു. 
  • ഇതിനെ A എന്ന അക്ഷരം ഉപയോഗിച്ച് സൂചിപ്പിക്കുന്നു.

Related Questions:

ചില മൂലകങ്ങൾ, വികിരണങ്ങൾ (Radiations) സ്വയം പുറത്തു വിടുന്ന പ്രതിഭാസമാണ് ----.
ഒരേ അറ്റോമിക നമ്പറും, വ്യത്യസ്ത മാസ് നമ്പറും ഉള്ള ഒരേ മുലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളെ എന്തു പറയുന്നു ?
അനീമിയ നിർണയിക്കാൻ ഉപയോഗപ്പെടുത്തുന്നഐസോടോപ്പ് ?
കാഥോഡ് രശ്മികളിലെ കണികകൾ --- ആണ്.
ജലം തന്മാത്രയുടെ രാസസൂത്രം ?