App Logo

No.1 PSC Learning App

1M+ Downloads
ആറ്റത്തിന്റെ കേന്ദ്രഭാഗത്തിന് പറയുന്ന പേരെന്ത് ?

Aഓർബിറ്റ്

Bന്യൂക്ലിയസ്

Cഷെൽ

Dന്യൂട്രോൺ

Answer:

B. ന്യൂക്ലിയസ്

Read Explanation:

ന്യൂക്ലിയസ് (അണുകേന്ദ്രം ) 

  • ആറ്റത്തിന്റെ പോസിറ്റീവ് കേന്ദ്രം
  • കണ്ടെത്തിയത് റൂഥർ ഫോർഡ് ആണ്
  • സ്വർണത്തകിട് പരീക്ഷണം / ആൽഫ കിരണ പരീക്ഷണം വഴിയാണ് അണുകേന്ദ്രം കണ്ടെത്തിയത്

Related Questions:

'എൽ-എസ് കപ്ലിംഗ്' (L-S coupling) സാധാരണയായി ഏത് തരം ആറ്റങ്ങളിലാണ് പ്രാധാന്യമർഹിക്കുന്നത്?
ടോട്ടൽ അങ്കുലർ മൊമന്റം, ഈ ക്വാണ്ടം സംഖ്യ ഇലക്ട്രോണിന്റെ എന്തിനെ പ്രതിനിധീകരിക്കുന്നു.
ഒരു കണികയുടെ തരംഗ സ്വഭാവം പ്രധാനമായും നിരീക്ഷിക്കാൻ കഴിയുന്നത് എപ്പോഴാണ്?
ബോർ ആറ്റം മോഡൽ ഏത് ആശയത്തെ അടിസ്ഥാനമാക്കിയാണ് ഇലക്ട്രോണുകളുടെ ഊർജ്ജം ക്വാണ്ടൈസ് ചെയ്തു എന്ന് വാദിച്ചത്?
ഡി ബ്രോഗ്ലി ആശയം ആറ്റോമിക തലത്തിൽ പ്രധാനമാകുമ്പോഴും, നമ്മുടെ ദൈനംദിന ജീവിതത്തിലെ വസ്തുക്കൾക്ക് ഇത് ബാധകമാകാത്തത് എന്തുകൊണ്ടാണ്?