Challenger App

No.1 PSC Learning App

1M+ Downloads
ആറ്റത്തിന്റെ പ്ലം പുഡിങ് മാതൃക അവതരിപ്പിച്ചത് ആര്?

Aജെ.ജെ.തോംസൺ

Bഇർവിൻ ഷ്റോഡിംഗർ

Cറൂഥർഫോർഡ്

Dറിച്ചാർഡ് സൂഷ്മാൻ

Answer:

A. ജെ.ജെ.തോംസൺ

Read Explanation:

പ്ലം പുഡ്ഡിംഗ് മാതൃക 

  • ഗോളാകൃതിയിലുള്ള പോസിറ്റീവ് ചാർജിൽ  നെഗറ്റീവ് ചാർജുള്ള കണികകൾ പലയിടങ്ങളിലായി വിന്യസിച്ചിരിക്കുന്നു.

  • പോസിറ്റീവ് ചാർജുള്ള  പുഡിങ് ഗിൽ അങ്ങിങ്ങായി നെഗറ്റീവ് ചാർജുള്ള പ്ലം മുകൾ വച്ചിരിക്കുന്നതു പോലെയാണ്  ഇതിന്റെ രൂപം .

  • ഒരു തണ്ണിമത്തന്റെ രൂപമായും ഇതിനെ സാദൃശ്യപ്പെടുത്താം .

  • കോർപ്പസ്‌കിൾ  എന്നാണ് തോംസൺ നെഗറ്റീവ് ചാർജുള്ള കണങ്ങളെ (ഇലക്ട്രോൺ )വിളിച്ചത് .

  • 1909-ൽ നടന്ന സ്വർണ്ണ ഫലക പരീക്ഷണവും (GOLD FOIL EXPERIMENT )1911-ൽ ഏണസ്റ്റ് റൂഥർഫോർഡ് അതിനു നൽകിയ വിശദീകരണവും പ്രകാരം ഈ മാതൃക തെറ്റാണെന്ന് തെളിയിക്കപ്പെട്ടു.


Related Questions:

ന്യൂട്രോൺ ഡിഫ്രാക്ഷൻ ടെക്നിക്കുകൾ സാധാരണയായി ഏത് പഠന മേഖലയിലാണ് കൂടുതലായി ഉപയോഗിക്കുന്നത്?
ഹൈഡ്രജൻ ആറ്റത്തിലെ n = 5 എന്ന നിലയിൽ നിന്ന്n = 2 എന്ന നിലയിലേക്ക് സംക്രമണം നടക്കുമ്പോൾ പുറപ്പെടുവിക്കുന്ന ഒരു ഫോട്ടോണിൻ്റെ തരംഗദൈർഘ്യവും എന്താണ്?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ആറ്റത്തിലെ ഭാരം കുറഞ്ഞ കണം ആണ്  ഇലക്ട്രോണ്‍.

  2. ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണമായ ഇലക്ട്രോണിനെ കണ്ടെത്തിയത്  ജെ ജെ തോംസൺ ആണ്.

  3. ആറ്റത്തിലെ ഭാരം കൂടിയ കണം പ്രോട്ടോണ്‍ ആണ്

ചാർജുള്ള ആറ്റങ്ങൾ എന്നറിയപ്പെടുന്നത് ?
The atomic nucleus was discovered by: