Challenger App

No.1 PSC Learning App

1M+ Downloads
ആറ്റത്തിന്റെ ഭാരം കൂടുമ്പോൾ രേഖാസ്പെക്ട്രത്തിൽ ഉണ്ടാകുന്ന പ്രധാന മാറ്റം ഏതാണ്?

Aസ്പെക്ട്രം ലളിതമാകും

Bസ്പെക്ട്രത്തിന്റെ അസ്തിത്വം നഷ്ടപ്പെടും

Cസ്പെക്ട്രം കൂടുതൽ സങ്കീർണമാകും

Dസ്പെക്ട്രം കാതോഡിലേക്കു മാറും

Answer:

C. സ്പെക്ട്രം കൂടുതൽ സങ്കീർണമാകും

Read Explanation:

എല്ലാ രേഖാസ്പെക്ട്രത്തിനും പൊതുവായിട്ടുള്ള ചില സവിശേഷതകൾ ഉണ്ട്.

(i) മൂലകത്തിന്റെ രേഖാ സ്പെക്ട്രം എന്നത് അനുപമ മാണ് (Unique)

(ii) ഓരോ മൂലകത്തിൻ്റെയും രേഖാസ്പെക്ട്രത്തിന് കൃത്യത ഉണ്ടായിരിക്കും.


Related Questions:

ഒരു ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടെത്തിയത് ഏത് ആറ്റോമിക മാതൃകയാണ്?
132 g കാർബൺ ഡൈ ഓക്സൈഡിൽ എത്ര മോൾ CO₂ അടങ്ങിയിരിക്കുന്നു എന്ന് കണ്ടെത്തുക :
ന്യൂട്രോണുകൾക്ക് ചാർജ്ജ് ഇല്ലാത്തതുകൊണ്ട്, ഇലക്ട്രോൺ ഡിഫ്രാക്ഷനുമായി (Electron Diffraction) താരതമ്യം ചെയ്യുമ്പോൾ ന്യൂട്രോൺ ഡിഫ്രാക്ഷന് ഒരു പ്രത്യേക പ്രയോജനമുണ്ട്. അതെന്താണ്?
The maximum number of electrons in N shell is :
ഒരു ആറ്റത്തിന്റെ ആദ്യ മാതൃക നൽകിയത്: