App Logo

No.1 PSC Learning App

1M+ Downloads
ആറ്റത്തിന്‍റെ ‘പ്ലം പുഡിങ് മോഡൽ’ കണ്ടെത്തിയത് ആര്?

Aലാവോസിയ

Bജോൺ ഡാൽട്ടൺ

Cജെ.ജെ.തോംസൺ

Dറുഥർഫോർഡ്

Answer:

C. ജെ.ജെ.തോംസൺ

Read Explanation:

ഇലക്ട്രോൺ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ജെ.ജെ. തോംസൺ 1904-ൽ നിർദ്ദേശിച്ച ആറ്റത്തിന്റെ മാതൃകയാണ് പ്ലം പുഡിങ് മാതൃക. അണുകേന്ദ്രം കണ്ടുപിടിക്കപ്പെടുന്നതിന് മുമ്പാണ് തോംസൺ ഈ മാതൃക തയ്യാറാക്കിയത്.


Related Questions:

വാതകങ്ങളിലെ പോസിറ്റീവ് ചാർജുള്ള കണങ്ങളെ പ്രവചിച്ചത് ആര് ?
ആറ്റം കണ്ടുപിടിച്ചത് ആര് ?
ഏറ്റവും ലഘുവായ ആറ്റം
താഴെ പറയുന്നവയിൽ ഏത് ഉപകരണമാണ് ദ്രവ്യത്തിന്റെ തരംഗ സ്വഭാവം ഉപയോഗിക്കാത്തത്?
ഒരു ഓർബിറ്റിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണിന്റെ എണ്ണം എത്ര?