App Logo

No.1 PSC Learning App

1M+ Downloads
ആറ്റത്തിലെ ഇലക്ട്രോൺ കൃത്യമായ ആരവും ഊർജവുമുള്ള പാതയിൽ കൂടി ന്യൂക്ലിയസിനെ ചുറ്റി സഞ്ചരിക്കുന്നു. ഈ പാതകളെ ___________________വിളിക്കുന്നു.

Aഓര്ബിറ്റ്

Bഇലക്ട്രോൺ

Cഇലക്ട്രോൺ പാതകൾ

Dഅഷ്ട‌ക ഇലക്ട്രോൺ സംവിധാനം

Answer:

A. ഓര്ബിറ്റ്

Read Explanation:

  • ആറ്റത്തിലെ ഇലക്ട്രോൺ കൃത്യമായ ആരവും ഊർജവുമുള്ള പാതയിൽ കൂടി ന്യൂക്ലിയസിനെ ചുറ്റി സഞ്ചരിക്കുന്നു. ഈ പാതകളെ ഓർബിറ്റ വിളിക്കുന്നു.


Related Questions:

ആറ്റോമിക വലിപ്പ ക്രമം
Nucleus of an atom contains:
ബോർ ആറ്റം മോഡൽ ഏത് ആശയത്തെ അടിസ്ഥാനമാക്കിയാണ് ഇലക്ട്രോണുകളുടെ ഊർജ്ജം ക്വാണ്ടൈസ് ചെയ്തു എന്ന് വാദിച്ചത്?
Atoms which have same mass number but different atomic number are called
ഇലക്ട്രോണിനെ സംബന്ധിച്ച് ശരിയായ പ്രസ്താവനയേത് ?