Challenger App

No.1 PSC Learning App

1M+ Downloads
ആറ്റത്തിലെ ഏതു കണത്തിന്റെ സാന്നിധ്യമാണ് ജെ. ജെ. തോംസൺ കണ്ടെത്തിയത് ?

Aപ്രോട്ടോൺ

Bന്യൂട്രോൺ

Cഇലക്ട്രോൺ

Dഇവയൊന്നുമല്ല

Answer:

C. ഇലക്ട്രോൺ

Read Explanation:

  • കാഥോഡ് റേ പരീക്ഷണത്തിൽ ഇലക്ട്രോൺ എന്ന നെഗറ്റീവ് ചാർജുള്ള കണിക കണ്ടെത്തിയത് ജെ. ജെ. തോംസൺ ആണ്


Related Questions:

ഗാൽവനൈസ് ചെയ്യുവാനായി ഉപയോഗിക്കുന്ന ലോഹമേത് ?
താഴെപ്പറയുന്നവയിൽ ഏതാണ് ആൽക്കഹോളിക് പൊട്ടാഷുമായി കൂടുതൽ തീവ്രതയോടെ പ്രവർത്തി ക്കുന്നത്?
CO തന്മാത്രയുടെ ബോണ്ട് ഓർഡർ :
Which of the following is not used in fire extinguishers?
Degeneracy state means