Challenger App

No.1 PSC Learning App

1M+ Downloads
ആറ്റത്തിലെ ന്യൂക്ലിയസിൽ ചാർജില്ലാത്ത കണം ഏത് ?

Aപ്രോട്ടോൺ

Bന്യൂട്രോൺ

Cന്യൂട്രിനോ

Dഇലക്ട്രോൺ

Answer:

B. ന്യൂട്രോൺ

Read Explanation:

ന്യൂട്രോൺ

  • കണ്ടെത്തിയത് - ജെയിംസ്  ചാഡ്‌വിക്
  • ആറ്റത്തിലെ ചാർജ്ജില്ലാത്ത കണം - ന്യൂട്രോൺ
  • ഒരു ആറ്റത്തിലെ ഏറ്റവും ഭാരം കൂടിയ മൗലികകണം - ന്യൂട്രോൺ
  • ന്യൂക്ലിയസിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം - ഹൈഡ്രജൻ 
  • ന്യൂട്രോണിന്റെ എണ്ണം = മാസ് നമ്പർ - അറ്റോമിക നമ്പർ
  • ന്യൂട്രോണിന്റെ ചാർജ് - ചാർജില്ല

Related Questions:

താഴെ പറയുന്നവയിൽ n₁ = 4 എന്നതുമായി ബന്ധപ്പെട്ട ഹൈഡ്രജൻ രേഖശ്രേണി ഏതാണ്?
എ ന്യൂ സിസ്റ്റം ഓഫ് കെമിക്കൽ ഫിലോസഫി (A new system of chemical Philosophy) എന്ന പുസ്തകം രചിച്ചത് ആര് ?
ഒരാറ്റത്തിലെ മാസ്സ് നമ്പർ 25 യും ഇലക്ട്രോണുകളുടെ എണ്ണം 10 ആയാൽ ന്യൂട്രോണുകളുടെ എണ്ണം എത്ര ?
ഒരു കണികയുടെ ഡി ബ്രോഗ്ലി തരംഗദൈർഘ്യം (de Broglie Wavelength) താഴെ പറയുന്നവയിൽ എന്തിനാണ് വിപരീതാനുപാതികമായിരിക്കുന്നത്?
ന്യൂക്ലിയസിനോട് ഏറ്റവും അടുത്തുള്ള രണ്ടാമത്തെ ഷെല്ലിൽ ഉള്ള ഇലക്ട്രോണുകളുടെ എണ്ണം?