ആറ്റത്തിൻ്റെ ഫിംഗർപ്രിന്റ് എന്നറിയപ്പെടുന്ന കണം ഏത് ?Aഇലക്ട്രോൺBന്യൂട്രോൺ (Neutron)Cപ്രോട്ടോൺ (Proton)Dപോസിട്രോൺAnswer: C. പ്രോട്ടോൺ (Proton) Read Explanation: പ്രോട്ടോൺ (Proton)പ്രോട്ടോൺ കണ്ടുപിടിച്ചത് - ഏണസ്റ്റ് റൂഥർഫോർഡ്ആറ്റത്തിൻ്റെ ഐഡൻറിറ്റി കാർഡ് എന്നറിയപ്പെടുന്ന കണം .ആറ്റത്തിൻ്റെ ഫിംഗർപ്രിന്റ് എന്നറിയപ്പെടുന്ന കണം Read more in App