Challenger App

No.1 PSC Learning App

1M+ Downloads
ആറ്റമോസ് എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം എന്ത് ?

Aകരുത്തുറ്റ

Bചെറിയ

Cനശിക്കാത്തത്

Dവിഭജിക്കാൻ കഴിയാത്തത്

Answer:

D. വിഭജിക്കാൻ കഴിയാത്തത്

Read Explanation:

ആറ്റം (Atom):

  • ‘ആറ്റം’ എന്ന പദം ആദ്യമായി നിർദേശിച്ചത് - ഓസ്റ്റ് വാൾഡ്

  • ആറ്റം എന്ന വാക്കുണ്ടായ പദം - ആറ്റമോസ് (atomos)

  • ഇതൊരു ലാറ്റിൻ പദമാണ് 

  • ആറ്റമോസ് എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം - വിഭജിക്കാൻ കഴിയാത്തത്

Note:

  • എന്നാൽ പി എസ് സി ഉത്തര സൂചിക പ്രകാരം ഇതൊരു ഗ്രീക്ക് പദമാണ്.


Related Questions:

സോഡിയം മൂലകത്തിന്റെ പ്രതീകം ഏത് ?
രാസപ്രക്രിയയിലൂടെ വിഘടിപ്പിച്ച് ഘടകങ്ങൾ ആക്കാൻ സാധിക്കാത്ത ശുദ്ധപദാർത്ഥങ്ങളെ _____ എന്ന് വിളിക്കുന്നു .
തന്മാത്രകളെ വീണ്ടും ചെറുതാക്കിയാൽ ലഭിക്കുന്നതാണ് :
ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ വാതകങ്ങളിലെ പോസിറ്റീവ് ചാർജിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞൻ ആര് ?
ആറ്റം എന്ന വാക്കുണ്ടായ പദം ഏത് ?