App Logo

No.1 PSC Learning App

1M+ Downloads
ആറ്റുകാൽ പൊങ്കാല ഏത് മാസത്തിലാണ് നടക്കുന്നത്?

Aകുംഭം

Bമീനം

Cമേടം

Dചിങ്ങം

Answer:

A. കുംഭം

Read Explanation:

ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിൽ ഗിന്നസ് ബുക്കിൽ ആറ്റുകാൽ പൊങ്കാല സ്ഥാനം പിടിച്ചു


Related Questions:

Which festival is dedicated to the worship of Lord Jagannath?
ഏതു മാസത്തിലാണ് രഥോത്സവം അരങ്ങേറുന്നത്?
എല്ലാ വർഷവും മാരാമൺ കൺവെൻഷൻ നടത്തുന്നത് ഏത് മാസത്തിലാണ് ?
പൂരങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന പൂരം ഏത്?
ഏതു മാസത്തിലാണ് തൃശൂർ പൂരം ആഘോഷിക്കുന്നത്?