Challenger App

No.1 PSC Learning App

1M+ Downloads
ആറ്റോമിക മാസ് വർധിക്കുന്ന ക്രമത്തിൽ, മൂലകങ്ങളുടെ ആവർത്തനപ്പട്ടിക ക്രമീകരിച്ച ശാസ്ത്രജ്ഞൻ ആരാണ്?

Aദിമിത്രി മെൻഡലീവ്

Bഹെൻറി മോസ്‌ലി

Cറോബർട്ട് ബോയിൽ

Dവില്യം റാംസെ

Answer:

A. ദിമിത്രി മെൻഡലീവ്

Read Explanation:

ആവർത്തനപ്പട്ടികയുടെ പിതാവ് മെൻഡലീവ് ആണ്. ദിമിത്രി മെൻഡലീവ് ആറ്റോമിക മാസ് വർധിക്കുന്ന ക്രമത്തിൽ മൂലകങ്ങളുടെ ആവർത്തനപ്പട്ടിക ക്രമീകരിച്ചു.


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ആരുടെ മൂലക വർഗ്ഗീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു.

(i) സമാനഗുണങ്ങളുള്ള മൂലകങ്ങളെ ഒരു ഗ്രൂപ്പിൽ ഉൾപ്പെടുത്തി.

(ii) 18 ഗ്രൂപ്പുകളും 7 പിരിയഡുകളും ഉണ്ട്.

(iii) മൂലകങ്ങളെ അറ്റോമിക നമ്പറിൻ്റെ ആരോഹണക്രമത്തിൽ ക്രമീകരിച്ചു.

(iv) ഹൈഡ്രജൻ ആറ്റത്തിന് കൃത്യമായ സ്ഥാനം നൽകിയില്ല.

The total number of lanthanide elements is–
കപടസംക്രമണ മൂലകത്തിന് ഉദാഹരണമാണ് :
Ti ന്റെ ഇലക്ട്രോൺ വിന്യാസം [Ar] 3d² 4s²
The unknown element named as ‘eka-aluminium' by Mendeleev, was named as --- in the modern periodic table?