App Logo

No.1 PSC Learning App

1M+ Downloads
ആറ്റോമിക സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത് ആരാണ്?

Aജെ.ജെ. തോംസൺ

Bറുഥർഫോർഡ്

Cജോൺ ഡാൽട്ടൺ

Dനീൽസ് ബോർ

Answer:

C. ജോൺ ഡാൽട്ടൺ

Read Explanation:

AD1807 -ൽ ജോൺ ഡാൽട്ടൺ തന്റെ പ്രസിദ്ധമായ ആറ്റോമിക സിദ്ധാന്തം അവതരിപ്പിച്ചു. എന്നാൽ NCERT Text പ്രകാരം ഇത് 1808 -ൽ ആണെന്നും പറയുന്നുണ്ട് . ആറ്റങ്ങളെ സൃഷ്ടിക്കാനോ ചെറിയ കണങ്ങളായി വിഭജിക്കാനോ രാസപ്രക്രിയയിലൂടെ നശിപ്പിക്കാനോ കഴിയില്ല.


Related Questions:

എൻഎംആർ സ്പെക്ട്രത്തിൽ "സ്പിൻ-സ്പിൻ കപ്ലിംഗ്" (Spin-Spin Coupling) എന്തിനെയാണ് സൂചിപ്പിക്കുന്നത്?
ഒരു ആറ്റത്തിന്റെ f സബ്ഷല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര ?
ആറ്റത്തിൻ്റെ വേവ് മെക്കാനിക്സ് മാതൃക കണ്ടുപിടിച്ചത് ആര് ?
വ്യത്യസ്ത മൂലകങ്ങളുടെ തുല്യ എണ്ണം ന്യുട്രോണുകള്‍ ഉള്ള അറ്റങ്ങള്‍ അറിയപെടുന്നത് :
എൻഎംആർ സ്പെക്ട്രോസ്കോപ്പിയുടെ അടിസ്ഥാന തത്വം എന്താണ്?