App Logo

No.1 PSC Learning App

1M+ Downloads
ആലപ്പുഴയുടെ സാംസ്‌കാരിക തലസ്ഥാനം ഏത് ?

Aകുട്ടനാട്

Bഹരിപ്പാട്

Cവയലാർ

Dഅമ്പലപ്പുഴ

Answer:

D. അമ്പലപ്പുഴ

Read Explanation:

  • ആലപ്പുഴയുടെ സാംസ്‌കാരിക തലസ്ഥാനം - അമ്പലപ്പുഴ
  • ചെമ്പകശ്ശേരി രാജ്യത്തിന്റെ ആസ്ഥാനം - അമ്പലപ്പുഴ
  • ഓട്ടൻതുള്ളലിന്റെ ജന്മനാട് - അമ്പലപ്പുഴ
  • മയൂരസന്ദേശത്തിന്റെ നാട് എന്നറിയപ്പെടുന്നത് - ഹരിപ്പാട്
  • കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്നത് - കുട്ടനാട്
  • കേരളത്തിലെ ആദ്യ കയർ ഗ്രാമം - വയലാർ

Related Questions:

വയനാട് ജില്ല രൂപീകൃതമായ വർഷം ഏതാണ് ?
The district having lowest rainfall in Kerala is?
Which is the smallest District in Kerala ?
As per 2011 census report the lowest population is in:
Syanandapuram was the earlier name of?