App Logo

No.1 PSC Learning App

1M+ Downloads
ആഴക്കടൽ പര്യവേക്ഷണനായി മനുഷ്യനെ അയക്കുന്നതിനുള്ള ഇന്ത്യയുടെ പദ്ധതി ?

Aമാതേയി

Bഡീപ് സീ അഭിയാൻ

Cമത്സ്യ

Dസമുദ്രയാൻ

Answer:

D. സമുദ്രയാൻ

Read Explanation:

ആഴക്കടൽ പര്യവേക്ഷണനായി മനുഷ്യനെ അയക്കുന്നതിനുള്ള ഇന്ത്യയുടെ പദ്ധതി. • 3 പേരടങ്ങുന്ന സംഘത്തെ സമുദ്ര അടിത്തട്ടിലേക്ക് അയക്കുകയാണ് ലക്ഷ്യം. • ദൗത്യത്തിന്ഉപയോഗിക്കുന്ന പേടകം - മത്സ്യ 6000 • നിർമിക്കുന്നത് തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെന്ററിലാണ്. • ടൈറ്റാനിയം അലോയ് ഉപയോഗിച്ചാണ് നിർമിക്കുന്നത്. • പര്യവേഷണ പദ്ധതി നിർവഹണം നടത്തുന്നത് - The National Institute of Ocean Technology (NIOT) • ബംഗാൾ ഉൾക്കടലിൽ 6 കിലോമീറ്റർ ആഴത്തിൽ പര്യവേക്ഷണം നടത്തും. • പദ്ധതി 2024ൽ ആണ് ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ലക്ഷ്യം ------ ഇന്ത്യൻ മഹാസമുദ്രത്തിന്റെ അടിത്തട്ടിലെ പോളിമെറ്റാലിക് നൊഡ്യൂളുകളെ പറ്റിയുള്ള പഠനം.


Related Questions:

അടുത്തിടെ പ്രവർത്തനം അവസാനിപ്പിച്ച ഇന്ത്യൻ നിർമ്മിത സമൂഹമാധ്യമ ആപ്പ് ?
ഇന്ത്യയുടെ മിസൈൽ വനിത ?
ഇന്ത്യയിലെ ഡിജിറ്റൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനായി ഗൂഗിൾ ആരംഭിക്കാൻ തീരുമാനിച്ച സുരക്ഷാ പദ്ധതി ഏത് ?
രാജ്യത്തെ തദ്ദേശീയനിർമ്മിത ആദ്യത്തെ ബഹുഭാഷാ നിർമ്മിത ബുദ്ധി (AI)പ്ലാറ്റ്‌ഫോം ഏത് ?
രാജ്യത്തിൻ്റെ കിഴക്കൻ മേഖലയിലെ താമസക്കാർക്ക് പൈപ്പ് പാചകവാതവും വാഹനങ്ങൾക്ക് CNG ഗ്യാസും നൽകുന്ന പദ്ധതി ഏത് ?