App Logo

No.1 PSC Learning App

1M+ Downloads

ആവശ്യപ്പെടുന്നതനുസരിച്ച് എവിടെയും നിർത്തുന്ന അൺലിമിറ്റഡ് ഓർഡിനറി KSRTC ബസ് സർവ്വീസ് ?

Aപോയിന്റ് ടു പോയിന്റ്

Bജനത

Cവേണാട്

Dസഞ്ചാരി

Answer:

B. ജനത

Read Explanation:

നെടുമങ്ങാട്-പേരൂര്‍ക്കട റൂട്ടിലായിരുന്നു ആദ്യത്തെ സർവീസ്


Related Questions:

കേരളത്തിലെ റോഡ് സാന്ദ്രത?

കേരളത്തിലെ ആദ്യ തൂക്കുപാലം പുനലൂരിൽ നിർമ്മിച്ച വർഷം ഏത് ?

കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 744 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?

ഇന്ത്യയിൽ ഇലക്ട്രിക്ക് ബസ് ആരംഭിച്ച എത്രാമത് സംസ്ഥാനമാണ് കേരളം ?

കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 183 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ: