Challenger App

No.1 PSC Learning App

1M+ Downloads
ആവശ്യമുള്ളപ്പോൾ കൂട്ടിച്ചേർക്കലുകളും മാറ്റങ്ങളും വരുത്തുന്നതിനും ആവശ്യമായ പഠന - ബോധന വിഭവങ്ങൾ ഉൾച്ചേർക്കുന്നതിനും സഹായകമാകുന്നവയാണ് :

Aഇ-ടീച്ചിങ് മാന്വൽ

Bടെംപ്ലേറ്റുകൾ

Cഹൈപ്പർലിങ്ക്

Dഎഫ്ഗാലറി

Answer:

A. ഇ-ടീച്ചിങ് മാന്വൽ

Read Explanation:

  • ആവശ്യമുള്ളപ്പോൾ കൂട്ടിച്ചേർക്കലുകളും മാറ്റങ്ങളും വരുത്തുന്നതിനും ആവശ്യമായ പഠന - ബോധന വിഭവങ്ങൾ ഉൾച്ചേർക്കുന്നതിനും സഹായകമാകുന്നവയാണ് - ഇലക്ട്രോണിക് പാഠാസൂത്രണം (ഇ-ടീച്ചിങ് മാന്വൽ)

 

  • ഒരു പുതിയ ഡോക്യുമെന്റ് തയ്യാറാക്കാൻ മാതൃകയായി ഉപയോഗിക്കാൻ കഴിയുന്ന ഫയലുകളാണ് - ടെംപ്ലേറ്റുകൾ 

 

  • ഇ-ടീച്ചിങ് മാന്വലിലേക്ക് നാം തയ്യാറാക്കി സൂക്ഷിച്ചിരിക്കുന്ന ഡിജിറ്റൽ വിഭവങ്ങൾ ഉൾച്ചേർക്കുന്നതിനായി ഉപയോഗിക്കുന്ന സങ്കേതം - ഹൈപ്പർലിങ്ക്

 

  • ചിത്ര ആൽബം നിർമിക്കാൻ സഹായിക്കുന്ന പ്രോഗ്രാം - എഫ്ഗാലറി (fgallery)

Related Questions:

The printer most commonly used for DTP printing purpose
കമ്പ്യൂട്ടറിൻ്റെ പ്രാഥമിക ഇൻപുട്ട് ഉപകരണം?
Father of binary code is
ANUPAM series of supercomputers are developed by

Consider the statements given below.

Statement 1: Charles Babbage developed the difference engine in 1822.

Statement 2: mathematical operations are performed by processor known as Mill in Analytical Engine.