ആവാസവ്യവസ്ഥയിലെ വൈവിധ്യത്തെ സൂചിപ്പിക്കുന്നത് എന്ത് ?Aബീറ്റാ വൈവിധ്യംBപാരിസ്ഥിതിക വൈവിധ്യംCഗാമാ വൈവിധ്യംDഇവയൊന്നുമല്ലAnswer: B. പാരിസ്ഥിതിക വൈവിധ്യം Read Explanation: പാരിസ്ഥിതിക വൈവിധ്യം (Ecological diversity) - ആവാസവ്യവസ്ഥയിലെ വൈവിധ്യത്തെ സൂചിപ്പിക്കുന്നു Read more in App