ആവൃത്തിയുടെ യുണിറ്റ് ഏത്?Aഹെർട്സ്BജൂൾCവാട്ട്Dസെൽഷ്യസ്Answer: A. ഹെർട്സ് Read Explanation: ആവൃത്തി എന്നാൽ ഒരു സെക്കന്റിൽ ഉണ്ടായ ശബ്ദതരംഗങ്ങളുടെ എണ്ണമാണ്. ആവൃത്തി അളക്കുന്ന യൂണിറ്റ് : ഹെർട്സ് ജർമ്മൻ ശാസ്ത്രജ്ഞൻ ഹെന്രിച്ച് ഹെർട്സിനോടുള്ള ആദരസൂചകമാണ് ഈ നാമകരണം Read more in App