ആവൃത്തിയുടെ യൂണിറ്റ് താഴെ പറയുന്നവയിൽ ഏതാണ്?Aമീറ്റർ (m)Bസെക്കൻഡ് (s)Cഹെർട്സ് (Hz)Dന്യൂട്ടൺ (N)Answer: C. ഹെർട്സ് (Hz) Read Explanation: ആവൃത്തി (Frequency) എന്നത് ഒരു സെക്കന്റിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണമാണ്.ആവൃത്തിയുടെ SI യൂണിറ്റ് ഹെർട്സ് (Hz) ആണ്.മീറ്റർ (m) ദൂരത്തിന്റെ യൂണിറ്റും, സെക്കൻഡ് (s) സമയത്തിന്റെ യൂണിറ്റും, ന്യൂട്ടൺ (N) ബലത്തിന്റെ യൂണിറ്റുമാണ്. Read more in App