App Logo

No.1 PSC Learning App

1M+ Downloads
ആവർത്തന പട്ടികയിലെ ആദ്യത്തെ മൂലകം?

Aഹൈഡ്രജൻ

Bഓക്സിജൻ

Cനൈട്രജൻ

Dആർഗൺ

Answer:

A. ഹൈഡ്രജൻ

Read Explanation:

ഹൈഡ്രജനും ഓക്സിജനും പേര് നൽകിയത് ഫ്രഞ്ചുകാരനായ അന്റോണിയോ ലാവോസിയെ ആണ്.


Related Questions:

ആധുനിക ആവർത്തന പട്ടികയിൽ റെയർ എർത്ത് മൂലകങ്ങൾ എന്നറിയപ്പെടുന്നത്?
An atom has a mass number of 37 and atomic number 17. How many protons does it have?
ആവർത്തന പട്ടികയിലെ പതിനേഴാം ഗ്രൂപ്പ് മൂലകങ്ങൾ ഏത് കുടുംബത്തിൽ ആണ് ഉൾപ്പെടുന്നത് ?
ഫെറിക് ക്ലോറൈഡിൻ്റെ രാസസൂത്രം ഏത് ?
Number of elements present in group 18 is?