App Logo

No.1 PSC Learning App

1M+ Downloads
ആവർത്തന പട്ടികയിൽ സംക്രമണ മൂലകങ്ങൾ എന്ന് അറിയപ്പെടുന്ന മൂലകങ്ങൾ ഏത് ?

Aഎഫ്-ബ്ലോക്ക് മൂലകങ്ങൾ

BS - ബ്ലോക്ക് മൂലകങ്ങൾ

CP - ബ്ലോക്ക് മൂലകങ്ങൾ

Dd- ബ്ലോക്ക് മൂലകങ്ങൾ

Answer:

D. d- ബ്ലോക്ക് മൂലകങ്ങൾ

Read Explanation:

  • S - ബ്ലോക്ക് മൂലകങ്ങൾക്കും, p - ബ്ലോക്ക് മൂലകങ്ങൾക്കും മധ്യത്തായി ഉള്ള, ഒരു വലിയ ഭാഗത്താണ് ആവർത്തന പട്ടികയിൽ, d - ബ്ലോക്ക് മൂലകങ്ങളുടെ സ്ഥാനം.

  • S - ബ്ലോക്കിനും p - ബ്ലോക്കിനും മധ്യേയാണ്, ഇവയുടെ സ്ഥാനം എന്നുള്ളത് കൊണ്ടാണ്, d - ബ്ലോക്ക് മൂലകങ്ങൾക്ക് സംക്രമണ മൂലകങ്ങൾ എന്ന് പേര് ലഭിച്ചത്.


Related Questions:

കോപ്പർ സൾഫേറ്റ് ന്റെ നിറം എന്ത് ?
MnO2ൽ Mn ന്റെ ഓക്സീകരണവസ്തു എത്ര ?
അയോണീകരണ എൻഥാൽപിയും ക്രിയാശീലതയും എങ്ങനെനെ ബന്ധ പെട്ടിരിക്കുന്നു .
OF2 എന്ന സംയുക്തത്തിൽ, ഓക്‌സിജൻ ന്റെ ഓക്സീകരണാവസ്ഥ എത്ര ?
Total how many elements are present in modern periodic table?