App Logo

No.1 PSC Learning App

1M+ Downloads
ആവർധനം കണക്കാക്കുന്ന സന്ദർഭങ്ങളിൽ മുഖ്യഅക്ഷത്തിന് താഴോട്ടുള്ള അളവുകൾ ---- ആയി പരിഗണിക്കും ?

Aപൊസിറ്റീവ്

Bനെഗറ്റീവ്

Cഇവ രണ്ടും

Dഇവ രണ്ടുമല്ല

Answer:

B. നെഗറ്റീവ്

Read Explanation:

  • വസ്തുവിന്‍റെ വലുപ്പത്തിന്‍റെ എത്ര മടങ്ങാണ് പ്രതിബിംബത്തിന്റെ വലുപ്പം എന്നു സൂചിപ്പിക്കുന്ന സംഖ്യയാണ് ഇത്.
  • ആവർധനം കണക്കാക്കുന്ന സന്ദർഭങ്ങളിൽ മുഖ്യഅക്ഷത്തിന് മുകളിലേക്കുള്ള അളവുകൾ പോസിറ്റീവായും 
  • മുഖ്യഅക്ഷത്തിന് താഴോട്ടുള്ള അളവുകൾ നെഗറ്റീവ് ആയും പരിഗണിക്കണം.
  •  യൂണിറ്റില്ലാത്ത ഒരു ഭൗതിക അളവാണ് ആവർധനം

Related Questions:

ഒരു ദർപ്പണത്തിൻ്റെ പ്രതിപതനതലമാണ് :
പ്രതിബിംബത്തിന്റെ ആവർധനം പോസിറ്റീവും നെഗറ്റീവും ആകുന്ന ദർപ്പണം ഏതാണ് ?
കോൺകേവ് ദർപ്പണത്തിന്റെ പതന രെശ്മി, മുഖ്യ അക്ഷത്തിനുസമാന്തരമായി പതിച്ചാൽ, പ്രതിപതന രെശ്മിയുടെ പാത എപ്രകാരമായിരിക്കും ?
ആവർധനത്തിൻ്റെ ( Magnification) യൂണിറ്റ് എന്താണ് ?
കോൺകേവ് ദർപ്പണത്തിന്റെ പതന രെശ്മി, പോളിലേക്ക് ചരിഞ്ഞ് പതിച്ചാൽ, പ്രതിപതന രെശ്മിയുടെ പാത എപ്രകാരമായിരിക്കും ?