App Logo

No.1 PSC Learning App

1M+ Downloads
ആശയ സമ്പാദന മാതൃകയുടെ വക്താവ്?

Aസ്കിന്നർ

Bബ്രൂണർ

Cവൈഗോട്സ്കി

Dബന്ധുരെ

Answer:

B. ബ്രൂണർ

Read Explanation:

ബ്രൂണറുടെ അഭിപ്രായത്തിൽ ആശയരൂപീകരണപ്രക്രിയ മൂന്ന് ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്.

  •  പ്രവർത്തനഘട്ടം (Enactive Stage)
  • ബിംബനഘട്ടം (Iconic Stage)
  • പ്രതിരൂപാത്മകഘട്ടം/ പ്രതീകാത്മകഘട്ടം (Symbolic Stage)

Related Questions:

വ്യവഹാരവാദത്തിൻ്റെ ഉപജ്ഞാതാവ്?
താഴെ തന്നിരിക്കുന്നവയിൽ പിയാഷെയുടെ രണ്ട് മുഖ്യ സംപ്രത്യയങ്ങൾ ഏതാണ് ?
സഹവർത്തിത പഠനം എന്നത് ഏതിന്റെ ഭാഗമാണ് ?
Which of the following is NOT a cause of intellectual disabilities?
A teacher gives students a problem that challenges their current understanding and then guides them to discover a solution. This approach best reflects: