ആശയങ്ങളുടെ വിശകലനത്തിനും വിശദീകണത്തിനും സഹായിക്കുന്ന ഒരു നൂതന പഠന തന്ത്രമാണ് :
Aസംവാദം
Bപ്രോജക്ട്
Cസെമിനാർ
Dപ്രഭാഷണം
Answer:
C. സെമിനാർ
Read Explanation:
സെമിനാർ (Seminar)
ആശയങ്ങളുടെ വിശകലനത്തിനും വിശദീകണത്തിനും സഹായിക്കുന്ന ഒരു നൂതന പഠന തന്ത്രമാണ് - സെമിനാർ
മുൻകൂട്ടി നിശ്ചയിച്ച ഒരു വിഷയത്തിൽ ഒന്നോ അതിൽ കൂടുതലോ പഠിതാക്കൾ പ്രബന്ധം തയ്യാറാക്കുകയും മോഡറേറ്ററുടെയും മറ്റു സഹ പഠിതാക്കളുടെയും മുന്നിൽ വിഷയം അവതിരിപ്പിക്കുകയും ചെയ്യുന്നു.