App Logo

No.1 PSC Learning App

1M+ Downloads
ആശയമാണ് മാറ്റത്തിനടിസ്ഥാനമെന്ന് .................... വാദിച്ചപ്പോൾ ഭൗതിക ശക്തികളാണ് മാറ്റമുണ്ടാക്കുന്നത് എന്ന് ..................... വിശദീകരിച്ചു.

Aഫ്രാൻസിസ് ബേക്കൺ, മാത്യു ആർനോൾഡ്

Bഹെഗൽ, കാൾ മാർക്സ്

Cജോൺ ലോക്ക്, ആൽഫ്രഡ് ലോഡ്

Dപ്ലാറ്റോ, എംഗൽസ്

Answer:

B. ഹെഗൽ, കാൾ മാർക്സ്

Read Explanation:

പ്രത്യക്ഷാനുഭവവാദം

  • ഭൗതിക സാഹചര്യങ്ങളാണ് ആശയത്തെ രൂപപ്പെടുത്തുന്നത് എന്ന് പറയുന്നതാണ് പ്രത്യക്ഷാനുഭവവാദം.

  • പ്രത്യാക്ഷാനുഭവവാദത്തെ അടിസ്ഥാനമാക്കി ജർമ്മൻ ചിന്തകനായ കാൾ മാർക്സ് രൂപം നൽകിയ നൂതന സിദ്ധാന്തമാണ് ഭൗതികവാദം.

  • ആശയമാണ് മാറ്റത്തിനടിസ്ഥാനമെന്ന് ഹെഗൽ വാദിച്ചപ്പോൾ ഭൗതിക ശക്തികളാണ് മാറ്റമുണ്ടാക്കുന്നത് എന്ന് കാൾ മാർക്സ് വിശദീകരിച്ചു.


Related Questions:

ദ്രവ്യത്തിന്റെ ഏറ്റവും ചെറിയ ഘടകമായ അണുവിനെ വിഭജിക്കാമെന്നും അപ്പോൾ ഊർജ്ജം ഉത്പാദിപ്പിക്കപ്പെടുമെന്നും കണ്ടുപിടിച്ചത് ?
റോസാപ്പൂ യുദ്ധം ആരൊക്കെ തമ്മിൽ ആയിരുന്നു ?
ഫ്രാൻസിൽ ഫ്യൂഡൽ കലാപങ്ങൾക്ക് നേതൃത്വം നൽകിയത് ?
ഫ്രാൻസിലെ സെൻറ് ഗ്രോഫിൻ പള്ളി ഏത് വാസ്തു ശില്പ ശൈലിക്ക് ഉദാഹരണമാണ് ?
ലണ്ടനിലെ വെസ്ക് മിനിസ്റ്റർ അബി ഏത് വാസ്തു ശില്പ ശൈലിക്ക് ഉദാഹരണമാണ് ?