ആശയാധാന മാതൃക ആവിഷ്കരിച്ചത് ആരാണ് ?Aവൈഗോഡ്സ്കിBചോംസ്കിCജീൻ പിയാഷെDജെറോം എസ് ബ്രൂണർAnswer: D. ജെറോം എസ് ബ്രൂണർ Read Explanation: ആശയാധാന മാതൃക (Concept Attainment Model) ജെറോ എസ് ബ്രൂണർ വിദ്യാഭ്യാസ സിദ്ധാന്തരംഗത്ത് നൽകിയ ഏറ്റവും വലിയ സംഭാവനയാണ് ആശയാധാന മാതൃക. ആശയങ്ങളുടെ അർത്ഥവും സ്വഭാവവും സംബന്ധിച്ച് ആയത്തിലുള്ള പഠനമാണ് ആശയധാന മാതൃക. ആശയ പഠനങ്ങൾക്ക് അവലംബിക്കുന്ന തന്ത്രങ്ങളെ അടിസ്ഥാനമാക്കി ബോധന മാതൃകകൾക്ക് (Models of teaching) ബ്രൂണർ രൂപംനൽകി. Read more in App