App Logo

No.1 PSC Learning App

1M+ Downloads
ആശാപ്രവർത്തകരുടെ യോഗ്യത ; ഇതിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.

Aപ്ലസ് 2 പാസ്സായിരിക്കണം.

Bഅതെ പഞ്ചായത്തിലെ വ്യക്തി ആയിരിക്കണം.

Cഒരു വനിത ആയിരിക്കണം.

D25-45 വയസ്സ് പ്രായപരിധിയിൽ ഉള്ള ആളാകണം.

Answer:

A. പ്ലസ് 2 പാസ്സായിരിക്കണം.


Related Questions:

കുടുംബശ്രീയുടെ ' മുറ്റത്തെ മുല്ല ' പദ്ധതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

  1. 2018 ൽ പാലക്കാട് ജില്ലയിലാണ് പദ്ധതി ആരംഭിച്ചത് 
  2. പദ്ധതി വഴി 1000 രൂപ മുതൽ 50000 രൂപ വരെ വായ്‌പ്പ ലഭിക്കുന്നു 
  3. 52 ആഴ്ച കാലാവധിയിലാണ് വായ്‌പ നല്‍കുന്നത് 
    കേരളത്തിലെ അതിഥി തൊഴിലാളികൾക്കായുള്ള ഇൻഷുറൻസ് പദ്ധതി ഏത് ?
    കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെ പരിവർത്തനം ചെയ്യുക എന്നതാണ് __________ ന്റെ ലക്ഷ്യം
    ബ്രഹ്മപുരം മാലിന്യ പ്ലാന്റ് സ്ഥിതി ചെയ്യുന്ന ജില്ല ?
    സംസ്ഥാനത്തെ അങ്കണവാടികളെ ഊർജ സ്വയം പര്യാപ്തമാക്കാൻ ആരംഭിക്കുന്ന പദ്ധതി ഏതാണ് ?