App Logo

No.1 PSC Learning App

1M+ Downloads
ആശുപത്രി, വിദ്യാലയം എന്നിവിടങ്ങളിൽ പരമാവധി ശബ്ദ പരിധി എത്ര?

A50 ഡെസിബൽ

B60 ഡെസിബൽ

C90 ഡെസിബൽ

D130 ഡെസിബൽ

Answer:

A. 50 ഡെസിബൽ

Read Explanation:

ശബ്ദത്തിൻറെ ഉച്ചതയുടെ യൂണിറ്റ്- ഡെസിബൽ അലക്സാണ്ടർ ഗ്രഹാം ബെൽ ആണ് ടെലിഫോൺ കണ്ടുപിടിച്ചത്


Related Questions:

പ്രതിധ്വനിയെക്കുറിച്ചുള്ള പഠനമാണ് ?
ഊഷ്മാവ് വർദ്ധിക്കുമ്പോൾ ശബ്ദ വേഗം________
Speed greater than that of sound is :
മനുഷ്യരിൽ ശബ്‌ദം പുറപ്പെടുവിക്കുന്ന തൊണ്ടയിലെ ഭാഗമാണ് :
ശബ്ദം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത്: