App Logo

No.1 PSC Learning App

1M+ Downloads
ആശുപത്രികളിൽ ഡ്രിപ്പ് നൽകുമ്പോൾ ഡ്രിപ്പ് ബോട്ടിലിന് മുകൾഭാഗത്ത് ഇൻജക്ഷൻ സൂചി കുത്തിവയ്ക്കുന്നത് എന്തിനാണ്?

Aമരുന്ന് പെട്ടെന്ന് താഴേക്ക് ഒഴുകാൻ

Bവായു കുപ്പിയുടെ ഉള്ളിലേക്ക് കടത്തിവിടാൻ

Cമരുന്ന് തണുപ്പിക്കാൻ

Dബോട്ടിൽ വൃത്തിയാക്കാൻ

Answer:

B. വായു കുപ്പിയുടെ ഉള്ളിലേക്ക് കടത്തിവിടാൻ

Read Explanation:

  • മരുന്ന് താഴേക്ക് വരണമെങ്കിൽ വായു മർദം പ്രയോഗിക്കണം.

  • കുപ്പിക്കു മുകളിൽ ഇഞ്ചക്ഷൻ നീഡിൽ കുത്തി വയ്ക്കുന്നത് അതിലേക്ക് വായു കടത്തി വിടാനാണ് .


Related Questions:

ബാരോമീറ്റർ കണ്ടുപിടിച്ച ഇവാഞ്ചലിസ്റ്റാ ടോറിസെല്ലി ഏതു രാജ്യക്കാരൻ ആണ് ?
അന്തരീക്ഷ വായു യൂണിറ്റ് വിസ്തീർണ്ണത്തിൽ പ്രയോഗിക്കുന്ന ബലമാണ് :
ബാരോമീറ്റർ ആദ്യമായി നിർമിച്ച വർഷം ?
അണക്കെട്ടുകൾ പണിയുമ്പോൾ അടിവശം വിസ്താരം കൂട്ടി നിർമ്മിക്കുന്നതിന്റെ പ്രധാന കാരണം എന്ത്?
ചുവടെ നൽകിയിരിക്കുന്ന വായുവിന്റെ ചില പ്രത്യേകതകളിൽ എതെല്ലാം തെറ്റാണ് ?