Challenger App

No.1 PSC Learning App

1M+ Downloads
ആസാമിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏത്?

Aയമുന

Bബ്രഹ്മപുത്ര

Cകാവേരി

Dസിന്ധു

Answer:

B. ബ്രഹ്മപുത്ര

Read Explanation:

ഇന്ത്യയിലെ ഏറ്റവും ജലസമൃദ്ധമായ നദിയാണ് ബ്രഹ്മപുത്ര. ആസ്സാമിന്റെ ദുഃഖം എന്നറിയപ്പെടുന്നത് ഇതാണ്


Related Questions:

സിന്ധുവിന്റെ തീരത്തെ ഏറ്റവും വലിയ നഗരം ?
ഭക്രാനംഗൽ അണക്കെട്ട് ഏത് നദിയിലാണ് സ്ഥാപിച്ചിട്ടുള്ളത്?
The Jog waterfalls are on the river:
ഇന്ത്യയിലെ നദികളിൽ ഏറ്റവും അപകടകാരി എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരികുന്നുകളില്‍ നിന്നും ഉത്ഭവിക്കുന്ന നദിയേത്?