ആസിഡുകളുടെ പൊതുഗുണങ്ങളിൽ പെടാത്തത്?Aചുവന്ന ലിറ്റ്മസിനെ നീലനിറമാക്കുന്നുBഹൈഡ്രജൻ അടങ്ങിയിട്ടുണ്ട്Cവൈദ്യുത വാഹികളാണ്Dപുളിരുചിയുണ്ട്Answer: A. ചുവന്ന ലിറ്റ്മസിനെ നീലനിറമാക്കുന്നു Read Explanation: ആസിഡ്അസിഡസ് എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് ആസിഡ് എന്ന വാക്ക് രൂപം കൊണ്ടത്ആസിഡുകളുടെ ഗുണങ്ങൾക്ക് അടിസ്ഥാനമായ അയോണുകൾ - ഹൈഡ്രജൻ (H+) അയോണുകൾആസിഡിൻ്റെ രുചി - പുളിആസിഡ് നീല ലിറ്റ്മസിനെ ചുവപ്പാക്കുന്നു ഒരു ആസിഡ് തന്മാത്രയ്ക്ക് പ്രദാനം ചെയ്യാൻ കഴിയുന്ന ഹൈഡ്രജൻ അയോണുകളുടെ എണ്ണമാണ് അതിന്റെ ബേസികതഏകബേസിക ആസിഡ് - ബേസികത 1 ആയ ആസിഡ്ഉദാ : HClദ്വിബേസിക ആസിഡ് - ബേസികത 2 ആയ ആസിഡ്ഉദാ : H₂SO₄ത്രിബേസിക ആസിഡ് - ബേസികത 3 ആയ ആസിഡ്ഉദാ : H₃PO₄ Read more in App