ആസിഡുകളുടെ രാജാവ് എന്നറിയപ്പെടുന്ന ആസിഡ് ഏത് ?Aഹൈഡ്രോ ക്ലോറിക് ആസിഡ്Bസൾഫ്യൂറിക് ആസിഡ്Cനൈട്രിക് ആസിഡ്Dസിട്രിക് ആസിഡ്Answer: B. സൾഫ്യൂറിക് ആസിഡ് Read Explanation: അപരനാമങ്ങൾ വിഡ്ഢികളുടെ സ്വർണം -അയൺ പൈറൈറ്റിസ് ചിരിപ്പിക്കുന്ന വാതകം -നൈട്രസ് ഓക്‌സൈഡ് സാർവത്രിക ലായകം -ജലം വുഡ് സ്പിരിറ്റ് -മെഥനോൾ ലോഹങ്ങളുടെ രാജാവ് -സ്വർണം രാജകീയ ദ്രാവകം -അക്വാറീജിയ അത്ഭുത ഔഷധം -ആസ്പിരിൻ ചതുപ്പു വാതകം -മീഥേൻ വിഷങ്ങളുടെ രാജാവ് -ആർസെനിക് ഓയിൽ ഓഫ് വിട്രിയോൾ -സൾഫ്യൂരിക് ആസിഡ് യെല്ലോ കേക്ക് -യുറേനിയം ഓക്‌സൈഡ് ക്വിക്ക് സിൽവർ -മെർക്കുറി വെളുത്ത സ്വർണം -പ്ലാറ്റിനം ഭാവിയുടെ ഇന്ധനം -ഹൈഡ്രജൻ ഭാവിയുടെ ലോഹം -ടൈറ്റാനിയം അത്ഭുത ലോഹം -ടൈറ്റാനിയം Read more in App