Challenger App

No.1 PSC Learning App

1M+ Downloads
ആസ്തികളിൽ ഏറ്റവും ലിക്വിഡായ രൂപം

Aസ്വർണ്ണം

Bഭൂമി

Cപണം

Dകെട്ടിടം

Answer:

C. പണം

Read Explanation:

ലിക്വിഡ് ആസ്തികൾ

കുറഞ്ഞ സമയത്തിനുള്ളിൽ നഷ്ടമില്ലാതെയോ ചെറിയ നഷ്ടത്തോടുകൂടിയോ പണമായി മാറ്റിയെടുക്കാവുന്ന ആസ്തികളെ ലിക്വിഡ് ആസ്തികൾ എന്നു പറയുന്നു

ആസ്തികളിൽ ഏറ്റവും ലിക്വിഡായ രൂപം പണമാണ് 


Related Questions:

ഇവയിൽ ഏതാണ് ശരി?
താഴേയ്ക്ക് ചരിഞ്ഞ നേർരേഖ ചോദന വക്രത്തിന്റെ മധ്യബിന്ദുവിലെ ഇലാസ്തികത
ഇനിപ്പറയുന്നവയിൽ ഏതാണ് ഹ്രസ്വകാല ഉൽപ്പാദന പ്രവർത്തനം വിശദീകരിക്കുന്നത്?
ശരാശരി ചെലവ് വക്രത്തിന്റെ ആകൃതി:
'ലോ ഓഫ് ഡിമിനിഷിങ് റിട്ടേൺസ്‌' പ്രവർത്തിപ്പിക്കുന്നതിനുള്ള അടിസ്ഥാന കാരണം ഇതാണ്: