App Logo

No.1 PSC Learning App

1M+ Downloads
ആസ്പിരിൻ എന്നാൽ

Aഅസെറ്റൈൽ സാലിസിലിക് ആസിഡ്

Bമീഥൈൽ സാലിസിലിക് ആസിഡ്

Cഅസറ്റൈൽ സാലിസിലിക് എസ്റ്റർ

Dബാർബിറ്റ്യൂറിക് ആസിഡ്

Answer:

A. അസെറ്റൈൽ സാലിസിലിക് ആസിഡ്

Read Explanation:

  • സാലിസിലേറ്റ് വിഭാഗത്തിൽ പെടുന്ന ഒരു ഔഷധമാണ് ആസ്പിരിൻ.

  • ശാസ്ത്രീയനാമം:അസറ്റൈൽ സാലിസിലിക് ആസിഡ്.

  • .ഫ്രഞ്ച് ശാസ്ത്രജ്ഞനായ ചാൾസ് എഫ് ഗെർഹാർഡ്റ്റാണ്‌ ആസ്പിരിൻ ആദ്യമായി ലാബോറട്ടറിയിൽ നിർമ്മിച്ചത്. ആസ്പിരിൻ വേദന സംഹാരിയായും പനിയും നീർക്കെട്ടും കുറയ്ക്കുന്നതിനും ഉപയോഗിച്ചിരുന്നു.


Related Questions:

In the given reaction, __________ acts as a reducing agent? Fe2O3+3CO→ 2Fe + 3CO2
ഓർത്തോ ഹൈഡ്രജൻ______________________
ആന്റി ന്യൂട്രോൺ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?
PCL ന്റെ പൂർണരൂപം ഏത് ?
ആഗോളതാപനം താഴെ പറയുന്നവയിൽ എന്ത് മായി ബന്ധപ്പെട്ടിരിക്കുന്നു .