App Logo

No.1 PSC Learning App

1M+ Downloads
ആസ്വാദന തത്വം ഏത് ഭാരതീയ തത്വത്തിന് സമാനമാണ്?

Aരസസിദ്ധാന്തം

Bധ്വനി സിദ്ധാന്തം

Cസാധാരണീകരണം

Dഅലങ്കാര സിദ്ധാന്തം

Answer:

C. സാധാരണീകരണം

Read Explanation:

ആസ്വാദന തത്വം

  • സാമുവൽ ടെയ്‌ലർ കോൾറിഡ്ജ് തന്റെ സാഹിത്യ വിമർശനങ്ങളിൽ അവതരിപ്പിച്ചതാണ് "ആസ്വാദന

  • "Willing Suspension of Disbelief" എന്ന ആശയമാണ് ഇതിന് പിന്നിൽ.

  • ഒരു കല ആസ്വദിക്കുമ്പോൾ, അത് യാഥാർത്ഥ്യമല്ലെന്ന് നമുക്കറിയാമെങ്കിലും, താൽക്കാലികമായി ആ അവിശ്വാസത്തെ മാറ്റിനിർത്തി, അത് യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കുന്നതിനെയാണ് കോൾറിഡ്ജ് ആസ്വാദനം എന്ന് വിളിക്കുന്നത്.

  • ഇതിലൂടെ, കലയുടെ ലോകത്തേക്ക് പ്രവേശിക്കുകയും, അതിലെ കഥാപാത്രങ്ങളോടും സംഭവങ്ങളോടും താദാത്മ്യം പ്രാപിക്കുകയും ചെയ്യുന്നു.

  • ഇത് കലയുടെ ആഴത്തിലുള്ള അനുഭവത്തിനും ആസ്വാദനത്തിനും സഹായിക്കുന്നു.

  • ഇത് ഭാരതീയരുടെ " സാധാരണീകാരണം " എന്ന തത്വത്തിന് സമാനായ ഒന്നാണ്


Related Questions:

വാച്യത്തിന്റെയും വ്യംഗ്യത്തിന്റെയും അനുപാതമനുസരിച്ച് കാവ്യങ്ങളെ എത്രയായി തിരിച്ചിരിക്കുന്നു ?
നമ്പ്യാരുടെ ഹാസ്യം വിലകുറഞ്ഞത് എന്ന് അഭിപ്രായപ്പെട്ടത് ആര് ?
സാഹിത്യം വിദ്യയാണ് എന്ന് വാദിച്ചനിരൂപകൻ ?
"പ്രിഫേസ് ടു ലിറിക്കൽ ബാലഡ്സ് "എന്ന അവതാരികയോടെ "ലിറിക്കൽ ബാലഡ്സ് " രണ്ടാം പതിപ്പ് പുറത്തിറങ്ങയത് ഏത് വർഷമാണ്
സാമൂഹിക പുരോഗതിക്കുതകുന്ന സാഹിത്യം സൗന്ദര്യാത്മക സൃഷ്ടിയായിരിക്കണം - ഇങ്ങനെ അഭിപ്രായപ്പെട്ടത് ?