Challenger App

No.1 PSC Learning App

1M+ Downloads
ആസ്‌ട്രേലിയയിലെ ഉയരം കൂടിയ കൊടുമുടി ഏത് ?

Aറൗൺ സെന്റ്

Bകോസിസ്‌കോ

Cറാംസ്‌ ഹെഡ്

Dമൗണ്ട് ഇഎൽബ്രൂസ്‌

Answer:

B. കോസിസ്‌കോ


Related Questions:

' മാനവികതയുടെ കളിത്തൊട്ടില്‍ ' എന്നറിയപ്പെടുന്ന ഭൂഖണ്ഡം ഏത് ?
എമു പക്ഷികൾ കൂടുതൽ കാണപ്പെടുന്ന ഭൂഖണ്ഡം ഏത് ?
താഴെ പറയുന്നവയിൽ അന്റാർട്ടിക്കയിലെ പ്രധാന നദി അല്ലാത്തത് ഏത് ?
വോൾഗ നദി ഒഴുകുന്ന വൻകര?
'കാപ്പിരികളുടെ നാട്', 'മാനവികതയുടെ കളിത്തൊട്ടിൽ' എന്നീ പേരുകളിൽ അറിയപ്പെടുന്ന വൻകര ഏത് ?