App Logo

No.1 PSC Learning App

1M+ Downloads
ആസ്‌തികൻ എന്ന പദത്തിൻ്റെ വിപരീതം ഏത്?

Aഅസ്വസ്ഥൻ

Bനാസ്‌തികൻ

Cഅനായാസൻ

Dവ്യസ്‌തികൻ

Answer:

B. നാസ്‌തികൻ

Read Explanation:

വിപരീതപദങ്ങൾ

  • അധഃപതനം X ഉത്പതനം

  • അനുഗ്രഹം X നിഗ്രഹം

  • ആരോഹണം X അവരോഹണം

  • ആപത്ത് X സമ്പത്ത്

  • ആവിർഭവിക്കുക X തിരോഭവിക്കുക

  • ആദാനം X പ്രദാനം


Related Questions:

ശാലീനം വിപരീതപദം കണ്ടെത്തുക
താഴെകൊടുത്തിരിക്കുന്നവയിൽ വിപരീതാർത്ഥം വരാത്ത ജോഡി ഏത് ?
താഴെക്കൊടുത്തിരിക്കുന്നവയിൽ 'സ്വാതന്ത്ര്യം' എന്ന പദത്തിന്റെ വിപരീതം.
കനിഷ്ഠൻ വിപരീത പദം കണ്ടെത്തുക
വിപരീതപദമെഴുതുക : അഗ്രജൻ