ആഹാര സംഭരണത്തിനായി രൂപാന്തരം പ്രാപിച്ച തായ്‌വേരുകൾക്ക് ഉദാഹരണമല്ലാത്തത് ഏത്?Aമധുരക്കിഴങ്ങ്Bകാരറ്റ്Cറാഡിഷ് (RadishDബീറ്റ്റൂട്ട് (Beetroot)Answer: A. മധുരക്കിഴങ്ങ് Read Explanation: മധുരക്കിഴങ്ങ് അപസ്ഥാനീയ വേരിൻ്റെ രൂപാന്തരമാണ്. റാഡിഷ്, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ തായ്‌വേരിൻ്റെ രൂപാന്തരങ്ങളാണ്. Read more in App